28/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 193( ജലജീവൻ മിഷൻ പദ്ധതി - വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങൽ ) പ്രോ നം 194( ജൽജീവൻ പദ്ധതിക്ക് വേണ്ടി ഭൂമി വാങ്ങൽ രണ്ടാം ഘട്ടം )എന്നി പദ്ധതികളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് താല്‍പ്പര്യപത്രം ക്ഷണിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 48 ല്‍ റീ സര്‍വ്വേ നമ്പര്‍ 268/4, 268/4-1 ല്‍ പെട്ട 11 സെന്റ് വസ്തു വിലക്ക് നല്‍കുന്നതിന് താല്‍പ്പര്യം അറിയിക്കുകയും ചെയ്യുകയുണ്ടായി. വസ്തുവിന്റെ അനുയോജ്യത പരിശോധിക്കുന്നതാനായി 28.10.23 ലെ പഞ്ചായത്ത് കമ്മറ്റിയുടെ 1(6) നമ്പര്‍ തീരുമാന പ്രകാരം സബ് കമ്മറ്റി രൂപീകരിക്കുകയും ടി സബ്കമ്മറ്റി 04/11/23 ന് ചേര്‍ന്ന് വസ്തു പരിശോധിച്ച് സ്ഥലം വാട്ടര്‍ ടാങ്ക് സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. ടി വസ്തു ജല്‍ജീവന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഉപരിതല ജല സംഭരണി സ്ഥാപിക്കുന്നതിന് അനുയോജ്യവും പര്യാപ്തവുമാണെന്ന് കേരള വാട്ടര്‍ അതോറിട്ടി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ടി വസ്തു ശ്രീമതി പ്രിന്നില് ജറാള്‍ഡ് ശ്രീമതി ലളിതാഭായിക്ക് കൈമാറുയും ശ്രീമതി ലളിതാഭായി ടി വസ്തു മുന്‍ ഉടമസ്ഥന് പഞ്ചായത്തിന് ലഭ്യമാക്കിയ താല്പ്പര്യപത്രപ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിന് സന്നദ്ധമാണെന്ന് രേഖാമൂലം പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ടി വസ്തുവിന്റെ റവന്യൂ റെക്കോഡ്സ്, വില്ലേജ് ഓഫീസറുടെ വാല്യുവേഷന് സര്‍ട്ടിഫിക്കറ്റ്, ആധാരങ്ങള്‍, ബാധ്യത/ ബാധ്യതാ രഹിത സാക്ഷ്യപത്രം എന്നിവ കമ്മറ്റി വിശദമായി പരിശോധിച്ചു. ടി വസ്തുവിന്റെ ടൈട്ടില്‍ ഡീഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് നെടുമങ്ങാട് Additional Govt Pleader & Public Prosecutor നോട് അഭ്യര്‍ത്ഥിച്ചും ടൈട്ടില്‍ ഡീഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയാലുടന് തന്നെ വസ്തു വാങ്ങുന്നതിന് അനുയോജ്യതാ സാക്ഷ്യത്രം ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ബഹു ജോയിന്റ് ഡയറക്ടറോട്(തിരുവനന്തപുരം ജില്ല) അഭ്യര്‍ത്ഥിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും വസ്തുവാങ്ങുന്നതിനുള്ള ചെലവ് ഇതിനായി രൂപീകരിച്ച പ്രോജക്ടില്‍ നിന്നും വഹിക്കുന്നതിനും Additional Govt Pleader & Public Prosecutor നുള്ള ലീഗല്‍ ഫീസ് തനതുഫണ്ടില്‍ നിന്നും അനുവദിച്ചും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//