28/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2024/2025 സാമ്പത്തിക വര്‍ഷത്തെ ഹെഡ്മാസ്റ്റര് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പദ്ധതികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ഹെഡ്മാസ്റ്റര് തേവിയാരുകുന്ന് എല്‍ പി എസ് എന്നയാളിനെ മാറ്റി ഹെഡ്മാസ്റ്റര് ഗവണ്മെന്റ് എല്‍ പി എസ് ആര്യനാട് നെ നിശ്ചയിച്ചും ഹെഡ്മാസ്റ്റര് ഗവണ്മെന്റ് എല്‍ പി എസ് ആര്യനാടിന് പദ്ധതി നിര്‍വ്വഹണത്തിനായി വെര്‍ച്വല്‍ ഡിഡിഒ കോഡ് അനുവദിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ചും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//