28/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വയോജന ക്ഷേമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവുകള്‍ക്കനുസൃതമായി ഹാപ്പിനസ് പാര്‍ക്ക്, വയോജനങ്ങളുടെ മാനസികോല്ലാസത്തിനും ഒത്തുചേരലിനും വേണ്ട സൌകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനും പാലിയേറ്റീവ് കെയറിനോടനുബന്ധിച്ച് വൃദ്ധര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ഈ യോഗം തീരുമനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//