Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
27/10/2017
|
#8 | D4 |
റര്‍ബന്‍ മിഷന്‍ - പദ്ധതികള്‍ സംബന്ധിച്ച്.
|
ആര്യനാട് ഗ്രാമപഞ്ചായത്ത് റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി താഴെ പറയുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് തീരുമാനിച്ചു. റ്റി.എസ് ആവശ്യമായ പ്രവര്‍ത്തികള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി റ്റി.എസ് വാങ്ങി തുടര്‍ നടപടികള്‍ ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. 10 ഗ്രാമകേന്ദ്രങ്ങളുടെ നിര്‍മ്മാണം - 1 കോടി 1. ഈഞ്ചപ്പുരി 2. പൊട്ടന്‍ചിറ 3. കീഴ്പാലൂര്‍ 4. പാലൈക്കോണം 5. വലിയകലുങ്ക് 6. പറണ്ടോട് 7. ഇരിഞ്ചല്‍ 8. പുറുത്തിപ്പാറ 9. ഇറവൂര്‍ 10. പള്ളിവേട്ട 2. 5 കടവുകളുടെ നിര്‍മ്മാണം - 1 കോടി 1. ഹൗസിംഗ് ബോര്‍ഡ് 2. കട്ടയ്ക്കാല്‍ 3. ആര്യനാട് 4. പാലൈക്കോണം 5. ഈഞ്ചപ്പുരി 3. Installation of Smart Classroom in 5 Schools - 7.5 ലക്ഷം 4. Upgrading Existing toilets or adding new toilets - 15 ലക്ഷം 5. Upgrading existing auditorium in schools - 7.5 ലക്ഷം 6. കീഴ്പാലൂര്‍ വിനോബാനികേതന്‍ റോഡ് നിര്‍മ്മാണം - 68.1 ലക്ഷം 7. വേവര്‍ത്തല ബണ്ട് റോഡ് നിര്‍മ്മാണം - 20 ലക്ഷം 8. മൈലമൂട് കണിയാന്‍വിളാകം കൊടുംകാണി റോഡ് നിര്‍മ്മാണം- 27.5 ലക്ഷം 9. പൊട്ടന്‍ചിറ വലിയമല മേക്കുംകര റോഡ് നിര്‍മ്മാണം - 25 ലക്ഷം 10. സ്കൂള്‍ ബസ് വാങ്ങല്‍ - 33 ലക്ഷം 11. Construction of Mother and Girl friendly Toilets - 5 ലക്ഷം 12. യൂത്ത് ക്ലബ് നിര്‍മ്മാണം, കുടുംബശ്രീ പരിശീലനകേന്ദ്രത്തിന്റെയും കോണ്‍ഫറന്‍സ് മുറിയുടെയും നിര്‍മ്മാണം - 40 ലക്ഷം 13. മാര്‍ക്കറ്റ് വികസനം - 60 ലക്ഷം
|
View |
|
27/10/2017
|
#9 | D1 |
കുടുംബശ്രീ
|
ആര്യനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം 03/10/2017 വെള്ളിയാഴ്ച 3 ന് നടത്തുന്നതിന് തീരുമാനിച്ചു.
|
View |
|
27/10/2017
|
#0 | D1 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുറുത്തിപ്പാറ വാര്‍ഡില്‍ ബഹു.എം.പി ഡോ.സമ്പത്ത് അവര്‍കളുടെ വികസനഫണ്ടുപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സാംസ്കാരിക നിലയത്തിന് നമ്പരിട്ടുനല്‍കുന്നതിന് വാര്‍ഡ് മെമ്പര്‍ നല്‍കിയ കത്ത് കമ്മറ്റിയില്‍ വായിച്ച് ചര്‍ച്ചചെയ്തു. തുടര്‍ന്ന് നിയമാരുസൃതം നമ്പര്‍ നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/10/2017
|
#0 | D2 |
കത്തുകളും തപാലുകളും
|
ആര്യാനാട് ഗ്രാമപഞ്ചായത്ത് 2016/17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെണ്ടര്‍ നടത്തിയ താഴെ പറയുന്ന പ്രവര്‍ത്തികള്‍ക്ക് സ്വീകരിച്ച ഇ.എം.ഡി തുക അംഗീകരിക്കാത്ത ടെണ്ടറര്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ താഴെ പറയും പ്രകാരം തിരകെ നല്‍കുന്നതിന് തീരുമാനിച്ചു. 1) ശബരി സ്റ്റീല്‍ ഫര്‍ണിച്ചര്‍ - 1500/- രൂപ ( അംഗന്‍വാടിക്ക് ഫര്‍ണിച്ചര്‍ ) 2) ന്യൂ സൈക്കിള്‍ ആന്റ് മോട്ടോര്‍ ട്രേഡിംഗ് കമ്പനി - 3000/- രൂപ (എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍)
|
View |
|
27/10/2017
|
#0 | D3 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റിഹാളിനുസമീപം പുതിയതായ് നിര്‍മ്മിക്കുന്ന പകല്‍വീട് കെട്ടിടത്തോട് ചേര്‍ന്ന് അപകടാവസ്ഥയില്‍ നില്‍ക്കുന്ന ആഞ്ഞിലിമരങ്ങളും ഒരു ഇലക്ട്രിക് പോസ്റ്റും മാറ്റുന്നതിന് വാര്‍ഡ് മെമ്പര്‍ നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. ആഞ്ഞിലി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അനുമതിയും വാല്യുവേഷനും നല്‍കുന്നതിന് സോഷ്യല്‍ ഫോറസ്ട്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അനുമതിയും വാല്യുവേഷനും ലഭിക്കുന്ന മുറക്ക് മുറിച്ചുമാറ്റുന്നതാണെന്നും പ്രസിഡന്റ് കമ്മറ്റിയെ അറിയിച്ചു. ഇലക്ട്രിക് പോസ്റ്റു മാറ്റി സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് എടുത്തു നല്‍കുന്നതിന് അസി.എഞ്ചിനിയര്‍ കെ.എസ്.ഇ.ബി യോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
|
View |
|
27/10/2017
|
#0 | D4 |
കത്തുകളും തപാലുകളും
|
ഫിഷറീസ് വകുപ്പില്‍നിന്നും മത്സ്യകുഞ്ഞുങ്ങള്‍ വിതരണം ചെയ്ത താഴെ പറയുന്ന ഗുണഭോക്താക്കളുടെ പേര് വിവരം കമ്മറ്റിയില്‍ വായിച്ചു. ആയത് കമ്മറ്റി ചര്‍ച്ച ചെയ്തു അംഗീകരിച്ചു. ഗുണഭോക്താക്കള്‍ 1) രഞ്ചിത്ത്, അക്ഷയ് ഭവന്‍, ഈഞ്ചപ്പുരി 2) കിരണ്‍കുമാര്‍, വിജയാ ഭവന്‍, ഈഞ്ചപ്പുരി 3) സജികുമാരന്‍ പിള്ള, മാവുനിന്നകുഴി, ഈഞ്ചപ്പുരി 4)രജനീഷ്.ആര്‍, അര്‍ച്ചന ഭവന്‍, ചെറുമഞ്ചല്‍ 5) രാമചന്ദ്രന്‍, പ്രസാദ് ഭവന്‍, കാരിയോട് 6) അനില്‍കുമാര്‍, പാറയില്‍ വിളാകം വീട്, കണിയാകുഴി, ആര്യനാട് 7)സജു,എല്‍, ബിന്ദു ഭവന്‍, നല്ലായണി, കൊക്കോട്ടേല 8) അപ്പുക്കുട്ടന്‍ നായര്‍.ജി, ആരാമം, കൊക്കോട്ടേല 9)ശ്രീകുമാര്‍, അനന്ദു ഭവന്‍, നല്ലായണി, കൊക്കോട്ടേല 10) ബാബു.ജെ, നല്ലായണി തോട്ടിന്‍കരവീട് 11) സുബാഷ്.ബി.ആര്‍, ബി.ആര്‍ ഭവന്‍, പള്ളിവേട്ട, 12) അശോകന്‍.കെ.എസ്, ആദര്‍ശ് ഭവന്‍, നല്ലായണി, കൊക്കോട്ടേല 13) ശ്രീജ.എസ്, ആദര്‍ശ് ഭവന്‍, നല്ലായണി 14) സജു.എല്‍, ബിന്ദു ഭവന്‍, കൊക്കോട്ടേല 15) വിജയന്‍.റ്റി, മഠത്തുനട, ആര്യനാട് 16) ശ്രീജ.സി, ശ്രീജിത്ത് ഭവന്‍, പൊട്ടന്‍ചിറ
|
View |
|
27/10/2017
|
#0 | D5 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് പുറുത്തിപ്പാറ വാര്‍ഡിലെ പുറുത്തിപ്പാറ അഗ്രോ സര്‍വ്വീസ് സെന്ററില്‍ മഴയത്തു മറിഞ്ഞു വീണ തേക്ക് മരം, സാസ്കരാരിക നിലയത്തില്‍ മറിഞ്ഞുകിടക്കുന്ന ആഞ്ഞിലി മരം, സ്റ്റേഡിയം പ്രവര്‍ത്തിക്കു തടസ്സമായി നില്‍ക്കുന്ന അക്കേഷ്യ മരം എന്നിവ ലേലം ചെയ്യുന്നതിന് വാര്‍ഡ് മെമ്പര്‍ നല്‍കിയ കത്ത് കമ്മറ്റിയില്‍ വായിച്ച് ചര്‍ച്ച് ചെയ്തു. തുടര്‍ന്ന് സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്നു അനുമതിയും വാല്യുവേഷനും വാങ്ങി നിയമാനുസരണം ടി മരങ്ങള്‍ ലേലം ചെയ്യുന്നതിന് ഐകകണ്ഠേന തീരുമാനിച്ചു
|
View |
|
27/10/2017
|
#0 | D6 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍ സജു ഭവനില്‍ ശാന്ത, സജുകുമാര്‍ എന്നിവര്‍ അവരുടെ ഉടമസ്ഥതിയിലുള്ള ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നം.48 ല്‍ പുതിയ സര്‍വ്വെ 50/13 ല്‍ 6.80 ആര്‍ (17 സെന്റ്) സ്ഥലം ഗ്രാമപഞ്ചായത്ത് നല്‍കിയ ഭവന നിര്‍മ്മാണ പദ്ധതി പ്രകരാം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യില്ലന്ന കരാര്‍ വച്ചിട്ടുണ്ട്. എന്നാല്‍ ഭവന നിര്‍മ്മാണ ആവശ്യത്തിനായ് ടി സ്ഥലത്തുനിന്നു 5 സെന്റ് സ്ഥലം കൊച്ചുകരിക്കകം രാഖി സദനത്തില്‍ ഭാര്‍ഗ്ഗവന്‍ പേര്‍ക്ക് ആര്യനട് സബ് രജിസ്ട്രാര്‍ ഓഫീസിലെ 934/16 നമ്പര്‍ ആധാര പ്രകാരം കൈമാറ്റം ചെയ്തു നല്‍കിയിട്ടുള്ളതും ആയതിനാല്‍ പ്രസ്തുത 5 സെന്റ് സ്ഥലം ഗ്രാമപഞ്ചായത്തുമായി വച്ചിട്ടുള്ള കരാറില്‍ നിന്നു ഒഴിവാക്കിനല്‍കുന്നതിനും മീനാങ്കല്‍ സജു ഭവനില്‍ ശാന്ത, സജുകുമാര്‍ എന്നിവര്‍ നല്‍കിയ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്തു. നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വി.ഇ.ഒ യുടെ റിപ്പോര്‍ട്ട് വാങ്ങി തുടര്‍നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
27/10/2017
|
#0 | D7 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചേരപ്പള്ളി അംഗന്‍വാടിയുടെ ചുറ്റുമതില്‍ മഴയെ തുടര്‍ന്ന് ഇടിഞ്ഞു കുട്ടികള്‍ക്ക് അപകടമുണ്ടാകുന്ന അവസ്ഥയില്‍ നില്‍ക്കുകയാണന്നും ആയതിനാല്‍ അടിയന്തരമായി അംഗന്‍വാടിയുടെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനും പ്രോജക്ട് ആഫീസര്‍, ഐ.സി.ഡി.എസ് വെള്ളനാട് നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രസ്തുതമതില്‍ പൊളിച്ചുമാറ്റേണ്ടതായിട്ടുണ്ടെന്നും, ആയതിനാല്‍ റോഡ് പ്രവര്‍ത്തിക്കുശേഷം മാത്രം മതില്‍ നിര്‍മ്മിക്കാന്‍ കഴയുകയുള്ളു എന്നുമുള്ള വിവരം പ്രസിഡന്റ് കമ്മറ്റിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഗ്രാമസഭ തീരുമാനത്തിനു വിധേയമായി മതില്‍ നിര്‍മ്മിക്കുന്നത് പരിഗണിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
27/10/2017
|
#0 | D8 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രമപഞ്ചായത്തിലെ സര്‍വര്‍ റൂമിലെ ബി.ബി.എന്‍.എല്‍ പവര്‍ അഡാപ്റ്റര്‍ തകരാറായതുമൂലും ഫ്രണ്ട് ആഫീസില്‍ കെട്ടിട നികുതി എടുക്കാന്‍ കഴിയില്ലെന്നും, അടിയന്തരമയി പവര്‍ അഡാപ്റ്റര്‍ വാങ്ങണമെന്നും കാണിച്ച് ടെക്നിക്കല്‍ അസിസ്റ്റന്റ് നല്‍കിയ സമര്‍പ്പണം പരിഗണിച്ച് കമ്മറ്റി അടിയന്തരമായി തനത് ഫണ്ട് ഉപയോഗിച്ച് പവര്‍ അഡാപ്റ്റര്‍ വാങ്ങുന്നതിന് തീരുമാനിച്ചു.
|
View |
|
27/10/2017
|
#0 | D9 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്‍ താഴെ പറയും പ്രകാരം രൂപീകരിച്ച് തീരുമാനിച്ചു. ചെയര്‍മാരന്‍ -- ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ് ചെയര്‍മാന്‍ -- ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കണ്‍വീനര്‍ -- വിദ്യാ കേന്ദ്രം പ്രേരക് കോ കണ്‍വീനര്‍ -- ഗ്രാമപഞ്ചായത്ത് സെക്രട്ടറി അംഗങ്ങള്‍ -- സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് ഡിവിഷന്‍മെമ്പര്‍മാര്‍, ജില്ലാ ഡിവിഷന്‍ മെമ്പര്‍മാര്‍, സന്നദ്ധസംഘടന പ്രതിനിധികള്‍ (സാറാമ്മ കോശി, സുനില്‍കുമര്‍), പ്രമുഖ സാക്ഷരത പ്രവര്‍ത്തകര്‍ (വി.സുധാകരന്‍, സത്യജോസ്), കുടുംബശ്രീ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍ പേഴ്സണ്‍, കൃഷി ആഫീസര്‍, വെറ്ററിനറി സര്‍ജന്‍, ഹെഡ്മാസ്റ്റര്‍, വി.ഇ.ഒ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നോഡല്‍ പ്രേരക്
|
View |
|
27/10/2017
|
#0 | D10 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്ന് വാര്‍ഡിലെ കുതിരബൌണ്ടറില്‍ നിന്നിരുന്ന ആഞ്ഞിലിമരം മുറിച്ചു മാറ്റിയതു സംബന്ധിച്ച പരാതി കമ്മറ്റി ചര്‍ച്ച ചെയ്തു. താലൂക്ക് സര്‍വ്വെയറില്‍ നിന്നും സ്കെച്ചും പ്ലാനും വാങ്ങി തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പടുത്തി തീരുമാനിച്ചു.
|
View |
|
27/10/2017
|
#0 | D11 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഭവന പുനരുദ്ധാരണം ഗുണങോക്തൃ പട്ടികയിലെ അംഗമായ ശ്രീമതി. സുലോചന, റോഡരികത്തുവീട്, മുള്ളങ്കല്ല് എന്ന വ്യക്തിയുടെ ഭര്ത്താ വായ ഭാര്ഗ്ഗ വന്.കെ-യുടെ പേര്ക്കാ ണ് അസ്സസ്മെന്റ്യ രേഖകള്‍ നിലവിലുള്ളത്. സുലോചനയുടെ മകള്‍ മരണപ്പെട്ട കാരണത്താല്‍ കെട്ടിടത്തിന്റെ് ഇപ്പോഴത്തെ അവകാശിയായ മകളുടെ ഭര്‍ത്താവ് ബി. പ്രശാന്തിന്റൊ പേരില്‍ ആനുകൂല്യം നല്കുാന്നതിന് യോഗം ഐക്യഖണ്ഠേന തീരുമാനിച്ചു.
|
View |
|
27/10/2017
|
#0 | D12 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചയാത്തില്‍ വെള്ളനാട് - ചെറ്റച്ചല്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ പുറമ്പോക്ക് എടുക്കുന്നതിന് കൂടുന്ന യോഗത്തിന് പഞ്ചായത്തിന്‍റെ തനത് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചു.
|
View |
|
27/10/2017
|
#0 | D13 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രിന്‍റിംഗ് വര്‍ക്കുകള്‍ ചെയ്ത വകയില്‍ തനത് ഫണ്ടില്‍ നിന്നും തുക നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിക്കു്നനതിന് കമ്മിറ്റി തീരുമാനിച്ചു.
|
View |
|
27/10/2017
|
#0 | D14 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും പ്രസിഡന്‍റും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും കിലേയില്‍ ട്രൈനിംഗിന് പോയതിന് ഡീസല്‍ അടിച്ച വകയില്‍ ചിലവായ തുക തനത് ഫണ്ടില്‍ നിന്നും തുക ചിലവഴിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
27/10/2017
|
#0 | D15 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ളിക് മാര്ക്ക റ്റിന് അകത്ത് പ്രവര്ത്തിഗക്കുന്ന ഐ.സി.ഡി.എസ്. ഓഫീസിന്റെ മുന്നിലുള്ള വെള്ളക്കെട്ട് ഒഴിവാക്കി ഓട നിര്മ്മി ക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിന്റെി 2017-18 വാര്ഷി്ക പദ്ധതിയില്‍ ഉള്പ്പെ്ടുത്തി പ്രവൃത്തി ചെയ്യുന്നതിന് തടസ്സമില്ലായെന്ന് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു തീരുമാനിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ളിക് മാര്ക്ക റ്റിന് അകത്ത് പ്രവര്ത്തിഗക്കുന്ന ഐ.സി.ഡി.എസ്. ഓഫീസിന്റെ മുന്നിലുള്ള വെള്ളക്കെട്ട് ഒഴിവാക്കി ഓട നിര്മ്മി ക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിന്റെി 2017-18 വാര്ഷി്ക പദ്ധതിയില്‍ ഉള്പ്പെ്ടുത്തി പ്രവൃത്തി ചെയ്യുന്നതിന് തടസ്സമില്ലായെന്ന് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു തീരുമാനിച്ചു.
|
View |
|
27/10/2017
|
#0 | D16 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ laser printer power, wifilan software installation, printer servicing, 12a toner catedge lapcave, sstem service quick head antivires soft eare instalaion എന്നിവചെയ്ത നത്തില്‍ തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
27/10/2017
|
#0 | D17 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചയാത്ത് വാഹനം സര്‍വ്വീസ് ചെയ്യുന്നതിലേക്കായി ആയതിനാവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/10/2017
|
#0 | D18 |
കത്തുകളും തപാലുകളും
|
വീട് മെയിന്റസനന്സ് പദ്ധതിയിലെ ഗുണഭോക്താവായ രാമചന്ദ്രന്‍ നായര, മേക്കുംകരവീട് വില്ലേജ് ഓഫീസ് രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് ആനുകൂല്യം നല്കുന്നതിന് തീരുമാനിച്ചു.
|
View |
|
27/10/2017
|
#0 | D19 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് വെള്ളനാട് ചെറ്റച്ചല്‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ആര്യനാട് ജംഗ്ഷനില്‍ റോഡ് നവീകരണത്തിന് തടസ്സം നില്ക്കു ന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് സോഷ്യല്‍ ഫോറസ്ട്രി ഡിപാര്ട്ട്മെ ന്റി ന് കത്ത് നല്കു്ന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
27/10/2017
|
#0 | D20 |
കത്തുകളും തപാലുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് വെള്ളനാട് ചെറ്റച്ചല്‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ആര്യനാട് പോസ്റ്റോഫീസിന്റെ മതില് പൊളിച്ചു മാറ്റുന്നതിന് ചീഫ് പോസ്റ്റ് മാസ്റ്ററിന് കത്ത് നല്കാെന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
27/10/2017
|
#0 | D21 |
കത്തുകളും തപാലുകളും
|
വയോജന ഗൃഹപരിപാലന പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനെകുറിച്ച് പഞ്ചായത്ത് കമ്മറ്റി ഗൗരവമായി ചര്‍ച്ച ചെയ്തു. ഈ പദ്ധതിയുടെ നടത്തിപ്പിലേയ്ക്ക് മതിയായ നഴ്സിംഗ് യോഗ്യതയുള്ള ഒരു സ്റ്റാഫിനെ നിയമാനുസൃതമായ മാനദണ്ഡങ്ങള്‍ പരിഗണിച്ച് നിയമിക്കുവാനും, ഈ സ്റ്റാഫിന് വയോജന ഗൃഹപരിപാലന പദ്ധതിയില്‍ നിന്നും ഹോണറേറിയം നല്‍കുന്നതിനും പഞ്ചായത്ത് കമ്മറ്റി ഐകകണ്ഠേന തീരുമാനിച്ചു. തുടര്‍ നടപടികള്‍ക്കായി ആര്യനാട് CHC മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/10/2017
|
#1 | D1 |
പൌള്‍ട്രിഫാമിന് ലൈസന്‍സ് അനുവദിക്കുന്നത്
|
സജീവ്.പി പൌള്‍ട്രിഫാമിന്റെ അനുമതിക്കുവേണ്ടിയുള്ള അപേക്ഷ കമ്മറ്റി പരിശോധിച്ചു. എ.ഇ.അന്വേഷണ റിപ്പാര്ട്ട് പ്രകാരം സമര്‍പ്പിച്ചിരിക്കുന്ന പ്ലാനുകള്‍ KPBR-2011 ന് വിധേയമാണെന്നാണ് കാണെന്നു. ആയതിനാല്‍ FIRE AND RESCUE AND HEALTH DEPARTMENT എന്നിവിടങ്ങളിലെ NOC ലഭ്യമാക്കുന്ന മുറയ്ക്ക് പരിശോധിച്ച് നിയമാനുസൃതം അനുമതി നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.
|
View |
|
27/10/2017
|
#2 | D1 |
ഹോളോ ബ്രിക്സ് യൂണിറ്റിന് അനുമതി നല്‍കുന്നത്.
|
ശ്രീമതി.ശശികല & മുരളി എന്നിവര്‍ ഹോളോബ്രിക്സ് അനുമതിക്കുവേണ്ടിയുള്ള അപേക്ഷ കമ്മറ്റി പരിശോധിച്ചു. എ.ഇ.അന്വേഷണ റിപ്പാര്ട്ട് പ്രകാരം സമര്‍പ്പിച്ചിരിക്കുന്ന പ്ലാനുകള്‍ KPBR-2011 ന് വിധേയമാണെന്നാണ് കാണെന്നു. ആയതിനാല്‍ FIRE AND RESCUE AND HEALTH DEPARTMENT എന്നിവിടങ്ങളിലെ NOC ലഭ്യമാക്കുന്ന മുറയ്ക്ക് പരിശോധിച്ച് നിയമാനുസൃതം അനുമതി നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.
|
View |
|
27/10/2017
|
#3 | D1 |
ആശ്രയ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്
|
ആശ്രയ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടത്തില്‍ ഉള്‍പ്പെടാതെ പോയ ഏറ്റവും അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി ജില്ലാമിഷന് നല്‍കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി നല്‍കുന്നതിന് കുടുംബശ്രീ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/10/2017
|
#4 | D1 |
തെരുവ് വിളക്കുകള്‍ പരിപാലനം സംബന്ധിച്ച്.
|
കോട്ടയ്ക്കകം വാര്‍ഡിലെ ഉണ്ടപ്പാറ കോരാകുഴി കുന്നുംപുറം നിവാസികള്‍ തെരുവ് വിളക്ക് പരിപാലനം നടത്തുന്നതിന് നല്‍കിയ അപേക്ഷ കമ്മറ്റി ചര്‍ച്ചചെയ്തു. തെരുവ് പരിപാലനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവധ വാര്‍ഡുകളില്‍ തെരുവ് വിളക്ക് പരിപാലനം നടത്തുന്നതിന് തീരുമാനിച്ചു
|
View |
|
27/10/2017
|
#5 | D1 |
അംഗന്‍വാടി മീറ്റിംഗ് ഹാളിന്റെ താക്കോല്‍ - നല്‍കുന്നത് സംബന്ധിച്ച്.
|
പള്ളിവേട്ട വാര്‍ഡിലെ അംഗന്‍വാടി മീറ്റിംഗ് ഹാളിന്റെ താക്കോല്‍ വാര്‍ഡ് മെമ്പര്‍ കൈവശം വച്ചിരിക്കുകയാണെന്നും ആയത് തിരികെ വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ട് അംഗന്‍വാടി വര്‍ക്കര്‍ നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. അംഗന്‍വാടിയുടെ താക്കോല്‍ തിരകെ നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് കമ്മറ്റിയെ അറിയിച്ചു.
|
View |
|
27/10/2017
|
#6 | D1 |
ഖാദി ഉല്പാദന കേന്ദ്രം - കിണര്‍ വിൃത്തിയാക്കി വെള്ളം ലഭ്യമാക്കുന്നത് - സംബന്ധിച്ച്.
|
പറണ്ടോട് ഖാദി ഉദ്പാദന കേന്ദ്രത്തിന് സമീപത്തുള്ള പഞ്ചായത്ത് കിണര്‍ ആഴം കൂട്ടി വൃത്തിയാക്കി വെള്ളം ലഭ്യമാക്കുന്നതിന് പ്രോജക്ട് ആഫീസര്‍ ഖാദി ഉത്പാദന കേന്ദ്രം നല്‍കിയ കത്ത് കമ്മറ്റി പരിശോധിച്ചു. അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഗ്രാമസഭ തീരുമാനത്തിന് വിധേയമായി പ്രോജക്ട് രൂപീകരിച്ച് പ്രവൃത്തി ചെയ്യുന്നതിന് തീരുമാനിച്ചു
|
View |
|
27/10/2017
|
#7 | D1 |
മൃഗാശുപത്രിക്ക് കമ്പ്യൂട്ടര്‍ യു.പി.എസ് വാങ്ങിയത് - തുക അനുവദിക്കുന്നത്.
|
ആര്യനാട് ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയില്‍ കമ്പ്യൂട്ടര്‍ യു.പി.എസ്സും, പവര്‍ കേബിളും വാങ്ങിയതിന് 2265/- അനുവദിക്കുന്നതിന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ നല്‍കിയ അപേക്ഷ കമ്മറ്റിയില്‍ വായിച്ച് ചര്‍ച്ചചെയ്തു. ടി തുക തനത്ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.
|
View |
|
27/10/2017
|
#8 | D1 |
ചായയും ലഘുഭക്ഷണവും അനുവദിച്ചതിനുള്ള തുക അനുവദിക്കുന്നത്
|
സി.ഡി.എസ് ഹാളില്‍ വച്ച് ലോക മുലയൂട്ടല്‍ വാരാഘോഷത്തോടനുബന്ധിച്ച് 05/08/2017 ല്‍ നടന്ന ബോധവത്കരണ ക്ലാസിന് ചായയും ലഘുഭക്ഷണവും നല്‍കിയതിന് 2250/- രൂപ അനുവദിക്കുന്നതിന് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നല്‍കിയ അപേക്ഷ കമ്മറ്റിയില്‍ വായിച്ച് ചര്‍ച്ചചെയ്തു. ടി തുക തനത്ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.
|
View |
|
27/10/2017
|
#9 | D1 |
പോസ്റ്റാഫീസ് ജംഗ്ഷനിലുള്ള ടി.വി പാര്‍ക്കും വെയിറ്റിംഗ് ഷെഡ്ഡും മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച്.
|
ആര്യനാട് പോസ്റ്റാഫീസ് ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന ടി.വി പാര്‍ക്കും വെയിറ്റിംഗ് ഷെഡ്ഡും വെള്ളനാട് ചെറ്റച്ചല്‍ റോഡ് നവീകരിണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തി മാറ്റി സ്ഥാപിക്കുന്നതിനും, റോഡ് വികസനത്തിന് പ്രസ്തുത സ്ഥലം ഉള്‍പ്പെടുത്തി യാത്രാക്ലേശം പരിഹരിക്കുന്നതിനും യുവമോര്‍ച്ച നല്‍കിയ അപേക്ഷ കമ്മറ്റിയില്‍ വായിച്ച് ചര്‍ച്ചചെയ്തു. വെള്ളനാട് ചെറ്റച്ചല്‍ റോഡ് വികസനത്തില്‍ ആര്യനാട് പോസ്റ്റാഫീസ് ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന ടി.വി പാര്‍ക്കും വെയിറ്റിംഗ് ഷെഡ്ഡും നില്‍ക്കുന്ന പ്രദേശവും ഉള്‍പ്പെടുത്തി റോഡ് വികസനം നടത്തുന്നതിന് പി.ഡബ്ലിയു.ഡി റോഡ് ഡിവിഷന്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു ഐകകണ്ഠേന തീരുമാനിച്ചു.
|
View |
|
27/10/2017
|
#0 | D1 |
ആശുപത്രയുടെ നിലവിലെ അവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ച്
|
ആര്യനാട് സി.എച്ച്.സി യിലെ കെട്ടിടങ്ങള്‍ വിള്ളല്‍ സംഭവിച്ചിട്ടുള്ളത് മെയിന്റനന്‍സ് നടത്തുന്നതിന് മെഡിക്കല്‍ ആഫീസര്‍ നല്‍കിയ കത്ത് കമ്മറ്റിയില്‍ വായിച്ച് ചര്‍ച്ചചെയ്തു. ആര്യനാട് സി.എച്ച്.സി വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനമായതിനാല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ പരിഗണിച്ച് ആര്യനാട് സി.എച്ച്.സി കെട്ടിടം മെയിന്റനന്‍സ് നടത്തുന്നതിന് വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിനോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
|
View |
|
27/10/2017
|
#1 | D1 |
ആയുര്‍ വേദ ആശുപത്രിക്ക് മരുന്ന് വാങ്ങുന്നത് സംബന്ധിച്ച്.
|
ആയുര്‍വേദ ആശുപത്രിക്ക് മരുന്ന് വാങ്ങുന്നതിന് മെഡിക്കല്‍ ആഫീസര്‍ നല്‍കിയ ഇന്‍ഡന്റ് കമ്മറ്റിയില്‍ വായിച്ചു തുടര്‍ നടപടികള്‍ക്കായി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ ആഫീസര്‍ സി.എച്ച്.സി യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/10/2017
|
#2 | D1 |
ശ്രീമതി അമ്പിളികുമാരി(വാര്‍ഡ് മെംബര്‍) സമര്‍പ്പിച്ച കത്ത് ( 3 കത്തുകള്‍)
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി കൊടുങ്കന്നി ഭാഗത്ത് ധാരളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ടി പ്രദേശത്തുകുടു കരമനയാര്‍ ഒഴുകുന്നതിനാല്‍ മഴക്കാലമാകുമ്പോള്‍ അക്കെരെയെത്താന്‍ കഴിയാത്ത അവസ്ഥയാണ്. കൂടാതെ ടി പ്രദേശത്തെക്ക് സഞ്ചാരയോഗ്യമായ ഒരു റോഡില്ലാത്തതിനാല്‍ അസുഖം ബാധിക്കുന്ന ആളുകളെ കിലോമീറ്ററോളം എടുത്തി റോഡിലെത്തിക്കേണ്ട സാഹചര്യവുമാണ്. ആയതിനാല്‍ ഈഞ്ചപ്പുരി കൊടുങ്കന്നി ഭാഗത്തെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ചുട്ടിയാംകോണം കോരപറമ്പ് റോഡ് ബാലന്‍സ് ചെയ്യുന്നതിനും, കൊടുങ്കന്നി ഭാഗത്തേക്ക് ഒരു പുതിയ റോഡ് നിര്‍മ്മിക്കുന്നതിനും റവന്യു വകുപ്പിനോട് അഭ്യര്‍ത്ഥിച്ചു ഐകകണ്ഠേന തീരുമാനിച്ചു
|
View |
|
27/10/2017
|
#2 | D2 |
ശ്രീമതി അമ്പിളികുമാരി(വാര്‍ഡ് മെംബര്‍) സമര്‍പ്പിച്ച കത്ത് ( 3 കത്തുകള്‍)
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡില്‍ ഉള്‍പ്പെട്ട കോരപ്പറമ്പ് മുതല്‍ പ്ലാവറത്തല വരെയും, ചെറുമഞ്ചല്‍ അടിപറമ്പ് മുതല്‍ വാരിയംകോണം ക്ഷേത്രനടവരെയുമുള്ള റോഡ് മഴയിലും വെളളപ്പൊക്കത്തിലും നശിച്ചു പോവുകയും, ബണ്ട് റോഡുകള്‍ തകര്‍ന്ന് കൃഷിയിടങ്ങള്‍ നശിച്ചു പോകുകയും ചെയ്തിട്ടുള്ളത് കമ്മറ്റി ചര്‍ച്ച ചെയ്ചു. തുടര്‍ന്ന് ബഹു.ജില്ലാകളക്ടറുടെ ദുരിതാശ്വാസനിധിയില്‍ ഉള്‍പ്പെടുത്തി ടി രണ്ട് ബണ്ട് റോഡുകളുടേയും സൈഡ് വാള്‍ കെട്ടി മണ്ണിട്ടുനികത്തി കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിനും റോഡ് ഗതാകതയോഗ്യമാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
|
View |
|
27/10/2017
|
#2 | D3 |
ശ്രീമതി അമ്പിളികുമാരി(വാര്‍ഡ് മെംബര്‍) സമര്‍പ്പിച്ച കത്ത് ( 3 കത്തുകള്‍)
|
ഈഞ്ചപ്പുരി എല്‍.പി.എസ് ന്‍െ മുകളില്‍ കൂടി പോയിരിക്കുന്ന ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനും, സ്കൂളിനു സമീപത്തെ നടവഴിയിലെ A/EC-44/1, 44/5,44/6, 44/7 എന്നീ നമ്പരുകളിലുള്ള നാല് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും വാര്‍ഡ് മെമ്പര്‍ നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. ടി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് എടുത്തു നല്‍കുന്നതിനും, സ്കുളിന് മുകളിലൂടെ പോകുന്ന ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനും കെ.എസ്.ഇ.ബി അസി.എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു
|
View |
|
27/10/2017
|
#3 | D1 |
ഡെ കെയര്‍ സെന്ററിന് അനുമതി നല്‍കുന്നത് സംബന്ധിച്ച്.
|
പള്ളിവേട്ട വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എബിലിറ്റി എയ്ഡ്സ് ഇന്ത്യ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം വൃദ്ധരെ സംരക്ഷിക്കുന്നതിന് ഡെകെയര്‍ ഹോം നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്തു. ഓള്‍ഡ് ഏജ് ഡെ കെയര്‍ ഹോം സംബന്ധിച്ച അനുമതി നല്‍കുന്നത് സാമൂഹ്യ നീതി വകുപ്പായതിനാല്‍ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
|
View |
|
27/10/2017
|
#4 | D1 |
ഗ്രാമപഞ്ചായത്ത് തല ഗെയിംസ് ഫസ്റ്റ് വെല്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്.
|
2017 നവംബര്‍ 15 നു മുമ്പായി ഗ്രാമപഞ്ചായത്ത് തലത്തില്‍ ഗെയിംസ് ഫസ്റ്റ് വെല്‍ സംഘടിപ്പിക്കുന്നതിന് ലഭിച്ച് കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. ഫുട്ബോള്‍, വോളിബാള്‍, ക്രിക്കറ്റ് എന്നീ ഗെയിമുകള്‍ ഉള്‍പ്പെടുത്തി ഗെയിംസ് ഫെസ്റ്റിവല്‍ നടത്തുന്നതിന് യൂത്ത് കോ ഓര്‍ഡിനേറ്ററെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/10/2017
|
#5 | D1 |
സാക്ഷരതാ മിഷന്‍ ജില്ലാ തല തുടര്‍ വിദ്യാഭ്യാസ കലോത്സവം നടത്തുന്നത് സംബന്ധിച്ച്.
|
സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന 8 മത് സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന്‍റെ മുന്നോടിയായി നടത്തുന്ന ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവം 2017 ന്റെ നടത്തിപ്പിനായി അതാത് ജില്ലകളിലെ ഗ്രാമപഞ്ചായത്തുകള്‍ 1500/- രൂപ നല്‍കുന്നതിന് സ.ഉ.(സാധാ)നം.2870/2017/ത.സ്വ.ഭ.വ തീയതി 22/08/2017 പ്രകാരം ഉത്തരവായിട്ടുള്ളത് കമ്മറ്റി ചര്‍ച്ചചെയ്തു. തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/10/2017
|
#6 | D1 |
പുനലാലില്‍ നിന്നും തുലായത്തുകോണത്തേക്കുള്ള വഴി ഗതാഗതയോഗ്യമാക്കുന്നത് സംബന്ധിച്ച് ശ്രീമതി.ഷൈനി.എന്‍.സി നല്‍കിയ പരാതി
|
പുനലാലില്‍ നിന്നും തുലായത്തുകോണത്തേക്കുള്ള വഴി കല്ലുകള്‍ ഇളകിയും ഇടിഞ്ഞും നടക്കാന്‍ പറ്റാത്ത രീതിയിലും ശോചനീയാവസ്ഥയിലായതിനാല്‍ ഗതാഗതയോഗ്യമാക്കിനല്‍കണമെന്ന് കാണിച്ച് ശ്രീ.ഷൈനി നല്‍കിയ അപേക്ഷ കമ്മറ്റി ചര്‍ച്ചചെയ്തു. ടി വഴി പഞ്ചായത്ത് ആസ്തിരജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും, സ്വകാര്യ വഴിയാണന്നും കമ്മറ്റിക്ക് ബോധ്യപ്പെട്ടു. ആയതിനാല്‍ നിയമാനുസരണം പഞ്ചായത്തിന് സറണ്ടര്‍ ചെയ്ത് നല്‍കുന്ന മുറക്ക് ഗ്രാമസഭാ തീരുമാനത്തിന് വിധേയമായി ടി വഴി ഗതാഗതയോഗ്യമാക്കുന്നത് പരിഗണിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
27/10/2017
|
#7 | D1 |
ആര്യനാട് പള്ളിവേട്ട പേഴുംമൂട് PWD റോഡിലെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നത്.
|
ആര്യനാട് പള്ളിവേട്ട പേഴുംമൂട് PWD റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വരികയാണ്. ടി റോഡില്‍ പള്ളിവേട്ട വാട്ടര്‍ ടാങ്ക് മുതല്‍ ആര്യനാട് കാഞ്ഞിരംമൂട് ഭാഗം വരെ കുടിവെള്ള പൈപ്പ് ലൈന്‍ റോഡിന്റെ മധ്യഭാഗത്തുകൂടി കടന്നു പോകുന്നത്. പൈപ്പ് ലൈന്‍ പൊട്ടുന്നതുമൂലം നിരന്തരം ടി റോഡ് പൊളിക്കേണ്ട സാഹചര്യാണ് നിലവിലുള്ളത്. റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായശേഷം റോഡ് പൊളിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായ് ടി റോഡിന്റെ മദ്ധ്യഭാഗത്തുകുൂടി കടന്നു പോകുന്ന പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് കേരളാ വാട്ടര്‍ അതോറിറ്റിയോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
|
View |
|
28/09/2017
|
#1 | D1 |
സ്റ്റാന്‍റ് കമ്മിറ്റി തീിരുമാനങ്ങള്‍
|
23/08/2017 ലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയും 15/09/2017 ലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയും അംഗീകാരം നല്‍കിയ 36 വാര്‍ദ്ധക്യകാല പെന്‍ഷന്‍ അപേക്ഷകള്‍ അംഗീകരിച്ചു തീരുമാനിച്ചു
|
View |
|
28/09/2017
|
#1 | D2 |
സ്റ്റാന്‍റ് കമ്മിറ്റി തീിരുമാനങ്ങള്‍
|
23/08/2017 ലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി സസ്പെന്‍ഡ് ചെയ്യുന്നതിന് തീരുമാനിച്ച 5 പെന്‍ഷന്‍ അപേക്ഷകള്‍ സസ്പെന്‍ഡ് ചെയ്ത് തീരുമാനിച്ചു.
|
View |
|
28/09/2017
|
#1 | D3 |
സ്റ്റാന്‍റ് കമ്മിറ്റി തീിരുമാനങ്ങള്‍
|
23/08/2017 ലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി റിവോക്ക് ചെയ്യുന്നതിന് തീരുമാനിച്ച 2 പെന്‍ഷന്‍ അപേക്ഷകള്‍ റിവോക്ക് ചെയ്യുന്നതിന് അംഗീ കരിച്ചു തീരുമാനിച്ചു
|
View |
|
28/09/2017
|
#1 | D4 |
സ്റ്റാന്‍റ് കമ്മിറ്റി തീിരുമാനങ്ങള്‍
|
15/09/2017 ലെ ധനകാര്യ സ്റ്റാന്‍ഡിംക് അംഗീകാരം നല്‍കിയ എല്ലാ തീരൂമാനങ്ങളും അംഗീകരിച്ചു.
|
View |
|
28/09/2017
|
#1 | D5 |
സ്റ്റാന്‍റ് കമ്മിറ്റി തീിരുമാനങ്ങള്‍
|
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗീകാരം എല്ലാ തീരുമാനങ്ങളു അംഗീകരിച്ചു തീരുമാനിച്ചു.
|
View |
|
28/09/2017
|
#1 | D6 |
സ്റ്റാന്‍റ് കമ്മിറ്റി തീിരുമാനങ്ങള്‍
|
25/08/2017 ലെ വികസന കാര്യ സ്റ്റാന്റിംഗ് അംഗീകാരം നല്‍കിയ എല്ലാ തീരുമാനങ്ങളും അംഗീകരിച്ചു തീരുമാനിച്ചു.
|
View |
|
28/09/2017
|
#1 | D7 |
സ്റ്റാന്‍റ് കമ്മിറ്റി തീിരുമാനങ്ങള്‍
|
15/09/2017 ലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗീകാരം നല്‍കിയ 27 വിധവ പെന്‍ഷന്‍ അപേക്ഷകള്‍ അംഗീകരിച്ചു തീരുമാനിച്ചു
|
View |
|
28/09/2017
|
#1 | D8 |
സ്റ്റാന്‍റ് കമ്മിറ്റി തീിരുമാനങ്ങള്‍
|
15/09/2017 ലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗീകാരം നല്‍കിയ 7 വികലാംഗ പെന്‍ഷന്‍ അപേക്ഷകള്‍ അംഗീകരിച്ചു തീരുമാനിച്ചു
|
View |
Try adjusting your search criteria