Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ഫിഷറീസ് വകുപ്പില്‍നിന്നും മത്സ്യകുഞ്ഞുങ്ങള്‍ വിതരണം ചെയ്ത താഴെ പറയുന്ന ഗുണഭോക്താക്കളുടെ പേര് വിവരം കമ്മറ്റിയില്‍ വായിച്ചു. ആയത് കമ്മറ്റി ചര്‍ച്ച ചെയ്തു അംഗീകരിച്ചു. ഗുണഭോക്താക്കള്‍ 1) രഞ്ചിത്ത്, അക്ഷയ് ഭവന്‍, ഈഞ്ചപ്പുരി 2) കിരണ്‍കുമാര്‍, വിജയാ ഭവന്‍, ഈഞ്ചപ്പുരി 3) സജികുമാരന്‍ പിള്ള, മാവുനിന്നകുഴി, ഈഞ്ചപ്പുരി 4)രജനീഷ്.ആര്‍, അര്‍ച്ചന ഭവന്‍, ചെറുമഞ്ചല്‍ 5) രാമചന്ദ്രന്‍, പ്രസാദ് ഭവന്‍, കാരിയോട് 6) അനില്‍കുമാര്‍, പാറയില്‍ വിളാകം വീട്, കണിയാകുഴി, ആര്യനാട് 7)സജു,എല്‍, ബിന്ദു ഭവന്‍, നല്ലായണി, കൊക്കോട്ടേല 8) അപ്പുക്കുട്ടന്‍ നായര്‍.ജി, ആരാമം, കൊക്കോട്ടേല 9)ശ്രീകുമാര്‍, അനന്ദു ഭവന്‍, നല്ലായണി, കൊക്കോട്ടേല 10) ബാബു.ജെ, നല്ലായണി തോട്ടിന്‍കരവീട് 11) സുബാഷ്.ബി.ആര്‍, ബി.ആര്‍ ഭവന്‍, പള്ളിവേട്ട, 12) അശോകന്‍.കെ.എസ്, ആദര്‍ശ് ഭവന്‍, നല്ലായണി, കൊക്കോട്ടേല 13) ശ്രീജ.എസ്, ആദര്‍ശ് ഭവന്‍, നല്ലായണി 14) സജു.എല്‍, ബിന്ദു ഭവന്‍, കൊക്കോട്ടേല 15) വിജയന്‍.റ്റി, മഠത്തുനട, ആര്യനാട് 16) ശ്രീജ.സി, ശ്രീജിത്ത് ഭവന്‍, പൊട്ടന്‍ചിറ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//