27/10/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
പുനലാലില്‍ നിന്നും തുലായത്തുകോണത്തേക്കുള്ള വഴി കല്ലുകള്‍ ഇളകിയും ഇടിഞ്ഞും നടക്കാന്‍ പറ്റാത്ത രീതിയിലും ശോചനീയാവസ്ഥയിലായതിനാല്‍ ഗതാഗതയോഗ്യമാക്കിനല്‍കണമെന്ന് കാണിച്ച് ശ്രീ.ഷൈനി നല്‍കിയ അപേക്ഷ കമ്മറ്റി ചര്‍ച്ചചെയ്തു. ടി വഴി പഞ്ചായത്ത് ആസ്തിരജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും, സ്വകാര്യ വഴിയാണന്നും കമ്മറ്റിക്ക് ബോധ്യപ്പെട്ടു. ആയതിനാല്‍ നിയമാനുസരണം പഞ്ചായത്തിന് സറണ്ടര്‍ ചെയ്ത് നല്‍കുന്ന മുറക്ക് ഗ്രാമസഭാ തീരുമാനത്തിന് വിധേയമായി ടി വഴി ഗതാഗതയോഗ്യമാക്കുന്നത് പരിഗണിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//