27/10/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് പുറുത്തിപ്പാറ വാര്‍ഡിലെ പുറുത്തിപ്പാറ അഗ്രോ സര്‍വ്വീസ് സെന്ററില്‍ മഴയത്തു മറിഞ്ഞു വീണ തേക്ക് മരം, സാസ്കരാരിക നിലയത്തില്‍ മറിഞ്ഞുകിടക്കുന്ന ആഞ്ഞിലി മരം, സ്റ്റേഡിയം പ്രവര്‍ത്തിക്കു തടസ്സമായി നില്ക്കുന്ന അക്കേഷ്യ മരം എന്നിവ ലേലം ചെയ്യുന്നതിന് വാര്‍ഡ് മെമ്പര്‍ നല്കിയ കത്ത് കമ്മറ്റിയില്‍ വായിച്ച് ചര്‍ച്ച് ചെയ്തു. തുടര്‍ന്ന് സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്നു അനുമതിയും വാല്യുവേഷനും വാങ്ങി നിയമാനുസരണം ടി മരങ്ങള്‍ ലേലം ചെയ്യുന്നതിന് ഐകകണ്ഠേന തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//