27/10/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (21) നമ്പര്‍ തീരുമാനം
വയോജന ഗൃഹപരിപാലന പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനെകുറിച്ച് പഞ്ചായത്ത് കമ്മറ്റി ഗൗരവമായി ചര്‍ച്ച ചെയ്തു. ഈ പദ്ധതിയുടെ നടത്തിപ്പിലേയ്ക്ക് മതിയായ നഴ്സിംഗ് യോഗ്യതയുള്ള ഒരു സ്റ്റാഫിനെ നിയമാനുസൃതമായ മാനദണ്ഡങ്ങള്‍ പരിഗണിച്ച് നിയമിക്കുവാനും, ഈ സ്റ്റാഫിന് വയോജന ഗൃഹപരിപാലന പദ്ധതിയില്‍ നിന്നും ഹോണറേറിയം നല്‍കുന്നതിനും പഞ്ചായത്ത് കമ്മറ്റി ഐകകണ്ഠേന തീരുമാനിച്ചു. തുടര്‍ നടപടികള്‍ക്കായി ആര്യനാട് CHC മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//