Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി താഴെ പറയുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് തീരുമാനിച്ചു. റ്റി.എസ് ആവശ്യമായ പ്രവര്‍ത്തികള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി റ്റി.എസ് വാങ്ങി തുടര്‍ നടപടികള്‍ ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. 10 ഗ്രാമകേന്ദ്രങ്ങളുടെ നിര്‍മ്മാണം - 1 കോടി 1. ഈഞ്ചപ്പുരി 2. പൊട്ടന്‍ചിറ 3. കീഴ്പാലൂര്‍ 4. പാലൈക്കോണം 5. വലിയകലുങ്ക് 6. പറണ്ടോട് 7. ഇരിഞ്ചല്‍ 8. പുറുത്തിപ്പാറ 9. ഇറവൂര്‍ 10. പള്ളിവേട്ട 2. 5 കടവുകളുടെ നിര്‍മ്മാണം - 1 കോടി 1. ഹൗസിംഗ് ബോര്‍ഡ് 2. കട്ടയ്ക്കാല്‍ 3. ആര്യനാട് 4. പാലൈക്കോണം 5. ഈഞ്ചപ്പുരി 3. Installation of Smart Classroom in 5 Schools - 7.5 ലക്ഷം 4. Upgrading Existing toilets or adding new toilets - 15 ലക്ഷം 5. Upgrading existing auditorium in schools - 7.5 ലക്ഷം 6. കീഴ്പാലൂര്‍ വിനോബാനികേതന്‍ റോഡ്‌ നിര്‍മ്മാണം - 68.1 ലക്ഷം 7. വേവര്‍ത്തല ബണ്ട് റോഡ്‌ നിര്‍മ്മാണം - 20 ലക്ഷം 8. മൈലമൂട് കണിയാന്‍വിളാകം കൊടുംകാണി റോഡ്‌ നിര്‍മ്മാണം- 27.5 ലക്ഷം 9. പൊട്ടന്‍ചിറ വലിയമല മേക്കുംകര റോഡ്‌ നിര്‍മ്മാണം - 25 ലക്ഷം 10. സ്കൂള്‍ ബസ് വാങ്ങല്‍ - 33 ലക്ഷം 11. Construction of Mother and Girl friendly Toilets - 5 ലക്ഷം 12. യൂത്ത് ക്ലബ് നിര്‍മ്മാണം, കുടുംബശ്രീ പരിശീലനകേന്ദ്രത്തിന്റെയും കോണ്‍ഫറന്‍സ് മുറിയുടെയും നിര്‍മ്മാണം - 40 ലക്ഷം 13. മാര്‍ക്കറ്റ് വികസനം - 60 ലക്ഷം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//