Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ളിക് മാര്ക്ക റ്റിന് അകത്ത് പ്രവര്ത്തിഗക്കുന്ന ഐ.സി.ഡി.എസ്. ഓഫീസിന്റെ മുന്നിലുള്ള വെള്ളക്കെട്ട് ഒഴിവാക്കി ഓട നിര്മ്മി ക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിന്റെി 2017-18 വാര്ഷി്ക പദ്ധതിയില്‍ ഉള്പ്പെ്ടുത്തി പ്രവൃത്തി ചെയ്യുന്നതിന് തടസ്സമില്ലായെന്ന് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു തീരുമാനിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ളിക് മാര്ക്ക റ്റിന് അകത്ത് പ്രവര്ത്തിഗക്കുന്ന ഐ.സി.ഡി.എസ്. ഓഫീസിന്റെ മുന്നിലുള്ള വെള്ളക്കെട്ട് ഒഴിവാക്കി ഓട നിര്മ്മി ക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിന്റെി 2017-18 വാര്ഷി്ക പദ്ധതിയില്‍ ഉള്പ്പെ്ടുത്തി പ്രവൃത്തി ചെയ്യുന്നതിന് തടസ്സമില്ലായെന്ന് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//