27/10/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചേരപ്പള്ളി അംഗന്‍വാടിയുടെ ചുറ്റുമതില്‍ മഴയെ തുടര്‍ന്ന് ഇടിഞ്ഞു കുട്ടികള്‍ക്ക് അപകടമുണ്ടാകുന്ന അവസ്ഥയില്‍ നില്‍ക്കുകയാണന്നും ആയതിനാല്‍ അടിയന്തരമായി അംഗന്‍വാടിയുടെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനും പ്രോജക്ട് ആഫീസര്‍, ഐ.സി.ഡി.എസ് വെള്ളനാട് നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രസ്തുതമതില്‍ പൊളിച്ചുമാറ്റേണ്ടതായിട്ടുണ്ടെന്നും, ആയതിനാല്‍ റോഡ് പ്രവര്‍ത്തിക്കുശേഷം മാത്രം മതില്‍ നിര്‍മ്മിക്കാന്‍ കഴയുകയുള്ളു എന്നുമുള്ള വിവരം പ്രസിഡന്റ് കമ്മറ്റിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഗ്രാമസഭ തീരുമാനത്തിനു വിധേയമായി മതില്‍ നിര്‍മ്മിക്കുന്നത് പരിഗണിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//