Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് പള്ളിവേട്ട പേഴുംമൂട് PWD റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വരികയാണ്. ടി റോഡില്‍ പള്ളിവേട്ട വാട്ടര്‍ ടാങ്ക് മുതല്‍ ആര്യനാട് കാഞ്ഞിരംമൂട് ഭാഗം വരെ കുടിവെള്ള പൈപ്പ് ലൈന്‍ റോഡിന്റെ മധ്യഭാഗത്തുകൂടി കടന്നു പോകുന്നത്. പൈപ്പ് ലൈന്‍ പൊട്ടുന്നതുമൂലം നിരന്തരം ടി റോഡ് പൊളിക്കേണ്ട സാഹചര്യാണ് നിലവിലുള്ളത്. റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായശേഷം റോഡ് പൊളിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായ് ടി റോഡിന്റെ മദ്ധ്യഭാഗത്തുകുൂടി കടന്നു പോകുന്ന പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് കേരളാ വാട്ടര്‍ അതോറിറ്റിയോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//