27/10/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
സംസ്ഥാന സാക്ഷരതാ മിഷന് നടത്തുന്ന 8 മത് സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന്റെ മുന്നോടിയായി നടത്തുന്ന ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവം 2017 ന്റെ നടത്തിപ്പിനായി അതാത് ജില്ലകളിലെ ഗ്രാമപഞ്ചായത്തുകള്‍ 1500/- രൂപ നല്‍കുന്നതിന് സ.ഉ.(സാധാ)നം.2870/2017/ത.സ്വ.ഭ.വ തീയതി 22/08/2017 പ്രകാരം ഉത്തരവായിട്ടുള്ളത് കമ്മറ്റി ചര്‍ച്ചചെയ്തു. തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//