Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്ന് വാര്‍ഡിലെ കുതിരബൌണ്ടറില്‍ നിന്നിരുന്ന ആഞ്ഞിലിമരം മുറിച്ചു മാറ്റിയതു സംബന്ധിച്ച പരാതി കമ്മറ്റി ചര്‍ച്ച ചെയ്തു. താലൂക്ക് സര്‍വ്വെയറില്‍ നിന്നും സ്കെച്ചും പ്ലാനും വാങ്ങി തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//