19/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ 2022/2023 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കുഴൽ കിണറുകളോട് അനുബന്ധിച്ച് തുടര്‍ നടപടി എന്ന രീതിയില്‍ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പഞ്ചായത്തിന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ സ്ഥാപിച്ച കുഴല്‍ കിണറുകളോട് അനുബന്ധിച്ച് ടി പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകത്തക്ക രീതിയില്‍ സംവിധാനം ഒരുക്കുന്നതിന് പഞ്ചായത്ത് കമ്മറ്റി ഐകകണ്ഠേന തീരുമാനിക്കുകയും ആയതിന്റ അടിസ്ഥാനത്തില്‍ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി രൂപീകരിക്കുകയും ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച് വരികയും ചെയ്യുന്നതാണ്. ഈ സാഹചര്യത്തിവല്‍ റി ടെന്‍ഡര്‍ ആവശ്യമുള്ള പദ്ധതികളില്‍ റി ടെന്‍ഡര്‍ നടത്തുന്നതിനും ടെന്‍ഡര്‍ അംഗീകരിച്ച് കരാറുകാരനുമായി കരാറില്‍ ഏര്‍പ്പെട്ട് പദ്ധതി നടപ്പിലാക്കുന്നതിന് ബഹു തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി ആരായുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
19/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//