19/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ മനുഷ്യനും വന്യ ജീവികളും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 16.03.24 ലെ പഞ്ചായത്ത് കമ്മറ്റിയുടെ 8(3) നമ്പര്‍ തീരുമാനപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ യോഗം 22.02.24 ന് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വച്ച് ചേരുന്നതിനും യോഗത്തില്‍ പങ്കെടുക്കുന്നതിന് എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും അറിയിപ്പ് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് രൂപീകരിച്ച RRT ഗ്രൂപ്പിന്റെയും അനുബന്ധപ്രവര്ത്തിയും തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് വേണ്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
19/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//