19/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 16ാം വാര്‍ഡില്‍ ആന്‍സി ഭവന്‍, വലിയകലുങ്ക്, പറണ്ടോട് പി ഒ വിലാസത്തില്‍ ശ്രീമതി സുമ എല്‍ എന്നയാള്‍ വീട്ടിലേക്ക് പ്രവിശിക്കുന്നതിന് ഉണ്ടായിരുന്ന വഴി മഴയത്ത് നശിച്ചുപോയതായും നിര്‍ദ്ധനയും വിധവയുമായ തനിക്ക് വീട്ടിലേക്ക് പ്രവേശിക്കുന്നതിന് നിലവില്‍ വഴി സൌകര്യം ഇല്ല എന്നും മഴയില്‍ നശിച്ചുപോയ വഴി പുന സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കാണിച്ച് ലഭ്യമാക്കിയ അപേക്ഷ കമ്മറ്റി പരിശോധിച്ചു. ടി പ്രദേശം പരിശോധിച്ച് സാധ്യമായ പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നതിന് അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//