19/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിച്ച റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞും വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞും ടി റോഡുകളിലൂടെയുള്ള യാത്രയും ടി റോഡുകളുടെ സമീപത്തുള്ള വീടുകളിലെ ജീവിതവും അതീവ ദുഷ്ക്കരമായി മാറുകയും നിരവധി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യവുമുണ്ടായി . പ്രസ്തുത പ്രശ്നത്തിന് പരിഹാരം എന്ന നിലയില്‍ 2023 24 സാമ്പത്തിക വർഷത്തെ വാർഷികം പദ്ധതിയിൽ ഉൾപ്പെടുത്തി ജലജീവൻ മിഷൻ പദ്ധതി പ്രകാരം ലഭ്യമായ റോഡുകളുടെ പുനർനിർമ്മാണ ഫണ്ട് വിനിയോഗിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പദ്ധതി രൂപീകരിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും നേടി ടെണ്ടർ നടപടികൾ ആരംഭിച്ച 26 പ്രവർത്തികൾക്ക് ലഭ്യമായ ടെൻഡർ പ്രകാരം കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരെ അംഗീകരിച്ചു തീരുമാനിക്കുന്നതിനും റോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുന്നതിനുള്ള അനുവാദം ബഹു. തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരായുന്നതിന് കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//