27/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പിലാക്കി വരുന്ന ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ രണ്ടാം ഘട്ടം പരമാവധി പൊതു ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയില്‍ നടപ്പിലാക്കുന്നതിന് വേണ്ട കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തിയും ആയത് മോണിറ്റര്‍ ചെയ്യാന്‍ നോഡല്‍ ഓഫീസറായ അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//