19/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:സ ഉ(കൈ) നം 1498/2023/തസ്വഭവ തീയതി 13.11.2023 ഉത്തരവിനോടനുബന്ധിച്ചുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍, ധനകാര്യ കമ്മിഷന്‍ ഗ്രാന്‍റ് ഉപയോഗപ്പെടുത്തിയുള്ള പദ്ധതികള്‍ അടിയന്തിരമായി തയ്യാറാക്കി ജില്ലാ പ്ളാനിഗ് ഓഫീസറുടെ അംഗീകാരത്തിന് അയക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//