19/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 114/2024(പൊതു കുഴൽ കിണറിനോടനുബന്ധിച്ച് ടാങ്ക് സ്ഥാപിക്കൽ) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് യഥാക്രമം1. ആര്യനാട് പബ്ളിക് മാര്‍ക്കറ്റ്, 2. മീനാങ്കല്‍ ജങ്ഷന്‍ 3. ഇറവൂര്‍ കണ്‍വര്‍ജന്‍റ് സെന്‍റര്‍ 4. തേവിയാരുകുന്ന് അങ്കണവാടി 5. പള്ളിവേട്ട അങ്കണവാടി 6. കണിയാകുഴി അങ്കണവാടി 7. ഐ എച്ച് ഡി പി കോളനി 8. ഇരിഞ്ചല്‍ അങ്കണവാടി 9. പറണ്ടോട് തട്ടാന്‍ വിളാകം സബ് സെന്‍റര്‍ 10. ഗവണ്‍മെന്‍റ് എല്‍ പി എസ് ഈഞ്ചപ്പുരി എന്നിവിടങ്ങളില്‍ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള സത്വര തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//