19/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കുന്ന സ്വയം തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് സബ്സിഡ് എന്ന പ്രോജക്ടിലേക്ക് മഞ്ചു, ഷീന, ലിനിത, ഷീബ, സുമകുമാരി എന്നിവര്‍ ഉള്‍പ്പെട്ട "ദേശാഭിമാനി എന്ന ഗ്രൂപ്പിനെ പരിഗണിക്കുന്നതിന് 19.07.23 ലെ പഞ്ചായത്ത് കമ്മറ്റി 1(1) നമ്പരായി തീരുമാനിക്കുകയും തീരുമാനം വെള്ളനാട് ബ്ളോക്ക് പഞ്ചായത്തിന് കൈമാറുകയും ചെയ്തിട്ടുളളതാണ്. എന്നാല്‍ ഷീന, ലിനിത, ഷീബ, സുമകുമാരി വിവിധ കാരണങ്ങളാല്‍ ടി ഗ്രൂപ്പില്‍ നിന്നും വിട്ട് പോകുന്ന സാഹചര്യം ഉണ്ടാവുകയും ശ്രീമതി മഞ്ചു ശ്രീമതി ഗ്രീഷ്മ എന്നിവരെ ഉള്‍പ്പെടുത്തി "കണ്‍മണി" എന്നപേരില്‍ ഒരു സംരഭം തുടങ്ങുകയും ചെയ്തതായും ടി സംരഭത്തെ ടി ആനുകൂല്യത്തിന് പരിഗണിക്കണമെന്നും കാണിച്ച് ലഭ്യമാക്കിയ ടിയാളുകള്‍ ലഭ്യമാക്കിയ അപേക്ഷ യോഗം വിശദമായി പരിശോധിച്ചു. ശ്രീമതി മഞ്ചു ശ്രീമതി ഗ്രീഷ്മ എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിനെ വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കുന്ന സ്വയം തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് സബ്സിഡ് എന്ന പ്രോജക്ടിലേക്ക് പരിഗണിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ചും ടി തീരുമാനം വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//