Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 1. ഈഞ്ചപ്പുരി വാര്‍ഡില്‍ പഴവുണ്ണിയാറ്റിന്‍പുറം നല്ലായണി റോഡില്‍ പാലം പണിക്ക് തടസ്സം സൃഷ്ടിച്ച് നില്‍ക്കുന്ന നമ്പര്‍ രേഖപ്പെടുത്താത്ത ഇലക്ട്രിക് പോസ്റ്റും 2. പുറുത്തിപ്പാറ വാര്‍ഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് നില്‍ക്കുന്ന T/PT/32A , T/PT/31/8 നമ്പര്‍ പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് ലഭ്യമാക്കാന്‍ കെ എസ് ഇ ബി അധികൃതരോട് അഭ്യര്‍ത്ഥിച്ച് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//