Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 324/24( ബോട്ടില്‍ ബൂത്ത് സ്ഥാപിക്കല്‍) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ ക്ഷണിച്ച് ആയതിന്‍റെ വിശദാംശങ്ങള്‍ പഞ്ചായത്ത് കമ്മറ്റിക്ക് ലഭ്യമാക്കിയത് കമ്മറ്റി വിശദമായി പരിശോധിച്ചു. ഷാരൂഖ് ഖാന്‍ എന്‍ എസ്(ബന്‍സാന്‍ ബിസിനസ് ഗ്രൂപ്പ്)- യൂണിറ്റ് ഒന്നിന് 10800 രൂപ, ഇസ എന്‍റര്‍ പ്രൈസസ്- യൂണിറ്റ് ഒന്നിന് 9490 രൂപ എന്നിങ്ങനെ ലഭ്യമായ ടെന്‍ഡറുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഇസ എന്‍റര്‍ പ്രൈസസിന്‍റെ ദര്‍ഘാസ് അംഗീകരിച്ചും തുടര്‍ നടപടി സ്വീകരിക്കുന്നതിന് അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//