19/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമ പഞ്ചായത്ത് കമ്മറ്റിയുടെ 2(1) dtd 08/12/2023 , 4(1) dtd 23/12/23 കമ്മറ്റി തീരുമാനങ്ങള്‍ പ്രകാരം LID & EW അസ്സി എഞ്ചിനിയര്‍, ടെന്‍ഡര്‍ ക്ഷണിച്ച വാര്‍ഷിക പദ്ധതികള്‍ കരാറുകാരുമായി നെഗോഷിയേറ്റ് ചെയ്‌ത് വിവരം പഞ്ചായത്ത് കമ്മറ്റിമുമ്പാകെ ലഭ്യമാക്കിയത് യോഗം പരിശോധിക്കുകയും ചുവടെപറയും പ്രകാരം തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ നെഗോസിയേഷന് മുമ്പ് Bid rank നിരക്ക് ( % ) നെഗോസിയേഷനുശേഷം നിരക്ക് ( % ) തീരുമാനം 2 Annual Plan-AGP 363/2023-24-Aithi Boundar Mukk Road Upgradation 847437 Gopi S 914610.23 L1 +7.93 898288 +6 ശ്രീ ഗോപി എസിന്‍റെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. 3 AGP 130/2023-24-Renovation of Palaikonam- Ponnarakonam road 677923.9 SURESH S 738431.4 L1 +8.93 721904 +6.49 ശ്രീ സുരേഷ്കുമാര്‍ എസിന്‍റെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. 4 AGP 154(362)/2023-24-Renovation of Mancode Anganwadi Panchayat office Road 847446 ANILKUMAR R 923715.57 L1 +9 919360 +8.49 ശ്രീ അനില്‍കുമാര്‍ ആറിന്‍റെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. 5 343/2023-24-Smart Agriculture Office – Agriculture office modernization 762664 Prathapan 762664 L1 +0 723748 -5.1 ശ്രീ പ്രതാപന്‍റെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//