19/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഫിഷറീസ് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 193(മുറ്റത്തൊരു മീൻത്തോട്ടം) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയ 1 ശ്രീജിലാല്‍, കൈലാസത്തില്‍ വീട്, ഇരിഞ്ചല്‍, ആര്യനാട് 2. ബിനു, ബിനു കോട്ടേജ്, പുനലാല്‍ പി ഒ എന്നീ ഗുണഭോക്താക്കളടങ്ങിയ അഡീഷണല്‍ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചും ലിസ്റ്റ് വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം അനുവദിക്കുന്നതിനുള്ള സത്വര തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//