27/10/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
സാക്ഷരത തുടര്‍ വിദ്യാകേന്ദ്രങ്ങളിലേക്ക് ആവശ്യമായ സ്റ്റേഷണറി വാങ്ങിയതിന് 4850/- രൂപ അനുവദിക്കുന്നതിന് പ്രേരക് മാര്‍ നല്കിയ അപേക്ഷ കമ്മറ്റിയില്‍ വായിച്ച് ചര്‍ച്ചചെയ്തു. ടി തുക തനത്ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//