27/10/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് 2017/18 വാര്‍ഷിക പദ്ധതിയില്‍ വനിത ഘടകപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിവിധ പദ്ധതികളില്‍ പുരുഷന് ഗുണഭോക്തൃലിസ്റ്റില്‍ വന്നിട്ടുള്ളത് കമ്മറ്റി പരിശോധിച്ചു. തുടര്‍ന്ന് ടി ഗുണഭോക്താക്കളുടെ കുടുംബത്തിലെ വനിത അംഗത്തിന്റെ പേരില്‍ ആനുകൂല്യം അനുവദിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//