27/10/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
റര്‍ബന്‍ മിഷന് പദ്ധതിയുടെ ഭാഗമായി കീഴ്പാലൂര്‍ - വിനോബാ നികേതന്‍ ബണ്ട് റോഡ് നിര്‍മ്മാണത്തില്‍ അധികമായി വരുന്ന 45,00,000 രൂപ M L A ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//