Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

സി.ഡി.എസ് ഹാളില്‍ വച്ച് ലോക മുലയൂട്ടല്‍ വാരാഘോഷത്തോടനുബന്ധിച്ച് 05/08/2017 ല്‍ നടന്ന ബോധവത്കരണ ക്ലാസിന് ചായയും ലഘുഭക്ഷണവും നല്‍കിയതിന് 2250/- രൂപ അനുവദിക്കുന്നതിന് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നല്‍കിയ അപേക്ഷ കമ്മറ്റിയില്‍ വായിച്ച് ചര്‍ച്ചചെയ്തു. ടി തുക തനത്ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//