27/10/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതി ആഫീസിലുള്ള പ്രിന്‍ര്‍ കേടായിട്ടുള്ളത് നന്നാക്കി നല്‍കുന്നതിന് അക്രഡിറ്റഡ് എഞ്ചിനിയര്‍ സമര്‍പ്പിച്ച കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. പ്രിന്റര്‍ അടിയന്തരമായി നന്നാക്കുന്നതിനും ആയതിന്റെ ചിലവ് തനത് ഫണ്ടില്‍ നിന്നും ചിലവാക്കുന്നതിനും ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//