27/10/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് എസ്.സി മണ്ണും വീടും പദ്ധതിയിലേക്ക് പുറുത്തിപ്പാറ വാര്‍ഡില്‍ നിന്നും ഒന്നാമതായി നല്‍കിയ ഗുണഭോക്താവിന് 60 വയസ്സുകഴിഞ്ഞതിനാല്‍ പട്ടികജാതി വകുപ്പില്‍ നിന്നും മണ്ണും വീടും ലഭിക്കില്ലെന്നും രണ്ടാമത്തെ ഗുണഭോക്താവിന് മണ്ണും വീടും ലഭിച്ചിട്ടുണ്ടെന്നും, ആയതിനാല്‍ ഗ്രാമസഭ ലിസ്റ്റിലെ മൂന്നാമത്തെ ഗുണഭോക്താവിനെ ആനുകൂല്യത്തിന് പരിഗണിക്കുന്നതിന് പട്ടികജാതി വകുപ്പിലേക്ക് തീരുമാനം നല്‍കണമെന്നും വാര്‍ഡ് മെമ്പര്‍ കമ്മറ്റിയില്‍ ആവശ്യപ്പെട്ടു. ആയത് കമ്മറ്റി ചര്‍ച്ചചെയ്തു. തുടര്‍ന്ന് ഗ്രാമസഭലിസ്റ്റില്‍ മൂന്നാമതായി ഉള്‍പ്പെട്ടുള്ള ശ്രീ.അശോക് കുമാര്‍,തടത്തരികത്ത് വീട് ഒന്നാം പാലംഎന്നയാളെ ആനുകൂല്യത്തിന് പരിഗണിക്കുന്നതിന് പട്ടികജാതി വികസന ആഫീസറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//