Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് ശ്രീ.ഷാനവാസ് ഹൃദയ സംബന്ധമായ അസുഖം കാരണം 28/09/2017 മുതല്‍ ലീവില്‍ പ്രവേശിച്ചിട്ടണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും, ഗ്രാമപഞ്ചായത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിന് ജീവനക്കാരന്റെ അഭാവം പ്രയാസമുണ്ടാക്കുമെന്നും ഗ്രാമപഞ്ചായത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. ഗ്രാമപഞ്ചായത്തിലെ വിവധ ഡേറ്റാ എന്‍ട്രി ജോലികള്‍ ചെയ്തു പരിചയുള്ള ശ്രീമതി.ഷാജിമ്മ, മഞ്ചിറ തോട്ടിന്‍കരവീട്, ചൂഴ, ആര്യനാട്.പി.ഒ എന്നയാളെ ടി ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//