28/09/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍ വാര്‍ഡിലെ 33-ാം നമ്പര്‍ അംഗന്‍വാടിയെ കുറിച്ച് അംഗന്‍വാടി ഹെല്‍പ്പറും രക്ഷകര്‍ത്താക്കളും നാട്ടുകാരും സമര്‍പ്പിച്ച പരാതി കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തു. അംഗന്‍വാടിയില്‍ സ്ഥിതി ചെയ്യുന്ന ഗേറ്റ് മാറ്റി സ്ഥാപിക്കുന്നതിനായി വാല്യൂഷന്‍ എടുക്കുന്നതിന് എല്‍.എസ്.ജി.ഡി. എ.ഇയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//