13/09/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് ശ്രീ സബിന്‍ സതീഷ് കാലാവധി പുതുക്കുന്നതിന് മാര്‍ച്ച് മാസം അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രസ്തുത അപേക്ഷ മാര്‍ച്ച് മാസത്തെ കമ്മറ്റിയില്‍ പരിഗണിച്ചില്ല. പഞ്ചായത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ചുമതലകള്‍ വഹിച്ചിരുന്ന ശ്രീ.സബിന്‍ സതീഷ് ടെക്നിക്കല്‍ അസിസ്റ്റന്റിന്റെച പ്രവര്ത്ത നം സംബന്ധിച്ച് താഴെ പറയും പ്രകാരം പ്രസിഡന്റ്ത കത്ത് നല്കി്. ആര്യനാട് ഗ്രാമപഞ്ചയാത്തിലെ ടെക്നിക്കല്‍ അസിസ്റ്റന്റാകയ ശ്രീ.സബിന്‍ സതീഷ് ടെക്നിക്കല്‍ അസിസ്റ്റന്റ്ല എന്ന നിലയിലുള്ള ഉത്തരവദിത്വങ്ങള്‍ പൂര്ണ്ണെമായി നിര്വ്വിഹിക്കുന്നില്ല. ദൈനന്തിനം ഓഫീസില്‍ ലഭിക്കുന്ന ഇ-മെയിലുകള്‍ മെയില്‍ രജിസ്റ്ററില്‍ ചേര്‍ത്ത് സമയ ബന്ധിതമായി സെക്രട്ടറി, പ്രസിഡന്റ്ന, എച്ച്.സി, എന്നിവര്‍ക്ക് നല്കുനകയോ ശ്രദ്ധയില്‍പ്പെ ടുത്തുകയോ ചെയ്യുന്നില്ല. അാത്രമല്ല സോഫ്റ്റ് വെയറുകളുമായി ബന്ധപ്പെട്ട് അത്യാവശ്യം വേണ്ട ടെക്നിക്കല്‍ സപ്പോര്‍ട്ടും അഡ്വൈസും ശരിയാംവണ്ണം നല്കുവന്നില്ല. അാത്രമല്ല ഒരു ഓഫീസ് സംവിധാനത്തിന് ഉചിതമായ തരത്തില്‍ ഒഫീസ് വിവരങ്ങള്‍ പൊതു ജനങ്ങള്ക്കി ടയിലോ മറ്റ് മേഖലകളിലോ അനാവശ്യമായി പരസ്യപ്പെടുത്താത്ത തരത്തിലുള്ള പക്വതയാര്‍ന്ന പെരുമാറ്റമല്ല ദൈനംദിന ടിയാനില്‍ നിന്നും പ്രകടമാകുന്നത്. ഒരു ജീവനക്കാര്‍ എന്നുള്ള നിലയ്ക്ക് ഇടപെടാന്‍ പാടില്ലാത്ത പല കാര്യങ്ങളിലും ഇടപെടുന്നതിന്റെള ഫലമായി ഉണ്ടാകുന്ന പല അനിഷ്ഠ സംഭവങ്ങളും വാര്‍ത്താ മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന കുപ്രസിദ്ധിയും യാതൊരു കാരണവശാലും ഒരു ഓഫീസ് സംവിധാനം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും സഹായകരമല്ല. ഒരു ജീവനക്കാരനില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത തരത്തിലുള്ള വികലമായ പെരുമാറ്റങ്ങള്‍ ആരോപിച്ച് പുറമെനിന്നുള്ള ചിലര്‍ ഓഫീസിലെത്തി നേരിട്ട് പരാതി അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ടു തന്നെ ടെക്നിക്കല്‍ അസിസ്റ്റന്റിര-ന് മര്ദ്ദമനമേല്ക്കു കയും അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുകയും ഉണ്ടായി. പൊതുജനങ്ങളോടുള്ള പെരുമാറ്റവും സമീപനവും സംബന്ധിച്ച് ടി ജീവനക്കാരന്റെമ പേരില്‍ നിരവധി ആളുകള്‍ നേരിട്ട് പ്രസിഡന്റ്ട എന്ന നിലയില്‍ എന്നോട് പരാതി അറിയിച്ചിട്ടുണ്ട്. അദ്ദേഹം താല്ക്കാ ലിക ജീവനക്കാരനും സാധാരണ ഗതിയില്‍ കോണ്ട്രാ ക്ട്റ്റ് വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്ന ആളുമാണ്. എന്നിരുന്നാല്പ്പോ ലും തുടര്‍ നിയമനത്തിനായി ബാഹ്യപ്രരണകള് ചെലുത്തുന്നു. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലും നിയമസഭാചോദ്യങ്ങള്ക്ക് എക്സല്‍ സ്പ്രഡ്ഷീറ്റില്‍ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് സമയ ബന്ധിതമായി റിപ്പോര്‍ട്ട് നല്കേ്ണ്ട കേസുകളിലും സെക്രട്ടറിയുടെയോ എച്ച്.സി.യുടെയോ അംഗീകാരം വാങ്ങാതെ റിപ്പോര്‍ട്ടു കള്‍ അയക്കുന്ന രീതിയും ശ്രദ്ധയില്‍പ്പെ ട്ടിട്ടുണ്ട്. കെട്ടിട നമ്പരുകള്‍ നല്കു്ന്ന വിഷയങ്ങളില്‍ സ്ഥിരം ജീവനക്കാരന് ചെയ്യുന്ന രീതിയില്‍ ലോഗിന്‍ സ്വന്തം പേരില്‍ ഓപ്പണ്‍ ചെയ്ത് നമ്പറിംഗ് നടത്തിയതായും ശ്രദ്ധയില്പ്പെുട്ടിട്ടുണ്ട്. പൊതുജനങ്ങള്ക്കാജയുള്ള ഒരു ഓഫീസ് എന്ന നിലയില്‍ മേല്ത്തിരം സ്വഭാവ വിശേഷങ്ങള്‍ തുടര്‍ച്ച യായി പ്രകടമാക്കുന്നു. ഒരാളെ കാലാവധിക്ക് ശേഷവും തുടരാന്‍ അനുവദിക്കുന്നത് അഭികാമ്യമല്ല എന്ന അഭിപ്രായം രേഖപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ പ്രസ്തുത തസ്തികയിലേക്ക് യോഗ്യതയുള്ള ഓരാളെ നിയമിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ടി കത്ത് പ്രകാരം 21/04/2017 ലെ പഞ്ചായത്ത് കമ്മറ്റി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ശ്രീ.സബിന്‍ സതീഷ് നല്കിയ ഒഎ/702/2017 നമ്പരായി കേസ് നല്കിയിട്ടുള്ളതും, പഞ്ചായത്തിന് ശ്രീ.സബിന്‍ സതീഷ് ടെക്നിക്കല്‍ അസിസ്റ്റന്റായി തുടരുന്നത് താല്പര്യമില്ലാത്തതിനാല് സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ് ബഹു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബൂണല്‍ മുനമ്പാകെ നല്‍കിയിട്ടുണ്ട്. ആര്യനാട് ഗ്രാമപഞ്ചായത്തിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് ശ്രീ.സബിന്‍ സതീഷ് നല്കിയ കേസ് സംബന്ധിച്ച് ബഹു.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സ്റ്റേറ്റ്മെന്റ് നല്‍കുന്നതിന് ലഭിച്ച കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. തുടര്‍ന്ന് കോടതിയില്‍ നല്‍കിയിട്ടുള്ള സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
13/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//