28/09/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം
ഫിഫ അണ്ടര്‍17 ലോക കപ്പ് പ്രചരണം നല്‍കുന്നതിന്‍റെ ഭാഗമായി 1മില്യന്‍ ഗോള്‍ പദ്ധതി നടത്തുന്നതിലേക്ക് ആര്യനാട് ഗ്രാമപഞ്ചയാത്തിലെ ക്ലബ്ബുകളെ വിളിച്ചുകൂട്ടി തീരുമാനം എടുക്കുന്നതിനും പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുമുള്ള തുകയായ 5000/- അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//