28/09/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (12) നമ്പര്‍ തീരുമാനം
ആര്യനാട് സമത കുടുംബശ്രീ ഫ്ലവര്‍മില്‍ പ്രവര്‍ത്തകര്‍ ഫ്ലവര്‍മില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മാര്‍ക്കറ്റിലെ പഞ്ചായത്ത് കെട്ടിടത്തില്‍ സ്ഥലം അനുവദിക്കുന്നതിന് നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. തുടര്‍ന്ന് പഞ്ചായത്തിന്റെ കെട്ടിടം ഒഴിവ് വരുന്ന മുറക്ക് പരിഗണിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//