28/09/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (8) നമ്പര്‍ തീരുമാനം
സംസ്ഥാന ഊര്‍ജ്ജ വകുപ്പിന്റേയും അനര്‍ട്ടിന്റേയും ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും കൈമാറ്റം ചെയ്ത സ്ഥാപനങ്ങളിലും സൌരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നത് സാധ്യത പഠനം നടത്തുന്നതിന് അനര്‍ട്ട് നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു.ആര്യനാട് ഗ്രമപഞ്ചായത്തിലും കൈമാറിക്കിട്ടിയ സ്ഥാപനങ്ങളിലും സൌരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നത് സാധ്യത പഠനം നടത്തുന്നതിന് സമ്മതമാണന്ന് അനര്‍ട്ടിനെ അറിയിക്കുന്നതിന് തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//