13/09/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയസെന്റ്ര് മാറ്റി അവിടെ നിന്നും മാറ്റുന്നതിന് 01/08/2017 ലെ 9 ല്‍ 9 നമ്പര്‍ തീരുമാന പ്രകാരം നോട്ടീസ് നല്‍കിയിരുന്നു. പഞ്ചായത്ത് നല്കിസയ നോട്ടീസ് അനുസരിച്ച് അക്ഷയ സെന്റര്‍ ഉടമ ശ്രീ.സജി ടി തീരുമാനം പുനപരിശോധിക്കുന്നതിന് നല്കികയ അപേക്ഷ 26/08/2017 ലെ കമ്മറ്റിയില്‍ ചര്‍ച്ചചെയ്തു. തുടര്‍ന്ന് 01/08/2017 ലെ തീരുമനം അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ശ്രീ.എം.എസ്.സജി ആര്യനാട് ഗ്രാമപഞ്ചായത്തിനെ പ്രതി ചേര്‍ത്ത് ടി വിഷയത്തില്‍ ഒ.എസ്-699/17 നമ്പരായി കേസ് ഫയല്‍ ചെയ്തിട്ടുള്ളത് കമ്മറ്റി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് കേസിനു പോകുന്നതിന് തീരുമാനിച്ചു. പഞ്ചായത്തിനു വേണ്ടി ഹാജരാകുന്നതിന് അഡ്വ.ശ്രീ.ഉവൈസ്ഖാന്‍ എന്നയാളെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു. അഡ്വക്കേറ്റിന് തനത് ഫണ്ടില്നി.ന്നും നിയമാനുസൃത വക്കീല്‍ ഫീസ് നല്കു്ന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
13/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//