Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ഔഷധ തോട്ടം നിര്‍മ്മിക്കുന്നതിനുള്ള ചെടിച്ചട്ടികള്‍ വാങ്ങി നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കാണിച്ച് മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ലഭ്യമാക്കിയ കത്ത് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. കൃഷി ഓഫീസുമായി ബന്ധപ്പെട്ട് ചെടിച്ചട്ടികള്‍ ലഭ്യമാക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//