04/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആയുഷ് ആയുര്‍വേദ പി എച്ച് സി ക്ക് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിനല്‍കിയ സാനിറ്ററി പാഡ് ഡെസ്ട്രോയര്‍ സ്ഥാപിക്കുന്നതിന് പെറ്റി ഇലക്ട്രിക്കല്‍ വര്‍ക്ക് നടത്തുന്നതിന് 4344 രൂപചലവ് വരുമെന്നും ആയതിന് ദൈനം ദിന ചെലവുകള്‍ക്കുള്ള പദ്ധതിയില്‍ നിന്നും ചെലവഴിക്കുന്നതിന് അനുവദിക്കണമെന്നും കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥയായ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ലഭ്യമാക്കിയ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 46( ഹോമിയോ ഡിസ്പെന്‍സറി ആയുര്‍വേദാശുപത്രി എന്നിവയുടെ ദൈനംദിന ചെലവുകള്‍ )ല്‍ നിന്നും ടി ആവശ്യത്തിന് തുക ചെലവഴിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥക്ക് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//