04/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പള്ളിവേട്ട വാര്‍ഡില്‍ നടുവിള അങ്കണവാടിക്ക് വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കണമെന്ന് കാണിച്ച് വാര്‍ഡ് മെമ്പര്‍ ലഭ്യമാക്കിയ കത്ത് യോഗം പരിശോധിച്ചു. നടുവിള അങ്കണവാടിയുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരം നടന്നുവരുന്നതിനാല്‍ നിയമ വശം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//