Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ശ്രീ സുരേഷ്കുമാർ എന്നയാള്‍ വീട്ടിലേക്ക് പോകുന്നതിന് ഒരു ചെറിയ വഴിയാണ് ഉളളതെന്നും. ഓട ഇല്ലാത്തത് കാരണം മഴ സമയത്ത് വെളളം റോഡില്‍ നിന്നും ഒഴുകി വീട്ടിന്‍റെ പരിസരത്ത് എത്തുന്നു എന്ന് കാണിച്ച് ലഭ്യമാക്കിയ പരാതി കമ്മറ്റി വിശദമായി പരിശോധിച്ചു. പരാതിയിന്‍മേല്‍ സ്ഥലപരിശോധന നടത്തി സാങ്കേതിക റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//