Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പദ്ധതികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ച് ലഭ്യമാക്കിയ വിശദ വിവരങ്ങള്‍ പഞ്ചായത്ത് കമ്മറ്റി പരിശോധിക്കുകയും ചുവടെ പറയും പ്രകാരം തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) തീരുമാനം 1 Annual Plan-2024_2025_ Aryanad GP_ Electrical Works-Providing Lighting for APJ Abdul Kalam Stadium 106757 SHAMEER K 88753.00 L1 -16.864 ശ്രീ. സമീർ കെ സമർപ്പിച്ച ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു. WILFRED JOSE R 88760.00 L2 -16.858 STEPHEN MOSES 99543.00 L3 -6.757 2 Annual Plan-2024_2025_ Aryanad GP_ Electrical Works-Manaveeyam veedhi Electrification 81340 SHAMEER K 70769.00 L1 -12.996 ശ്രീ. സമീർ കെ സമർപ്പിച്ച ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു. WILFRED JOSE R 72380.00 L2 -11.015 STEPHEN MOSES 73003.50 L3 -10.249 3 Annual Plan-2024_2025_ Aryanad GP_ Electrical Works-Electrical Works associated with installation of lift in panchayath convergent centre 48248 WILFRED JOSE R 43022.00 L1 -10.832 ശ്രീ. വിൽഫ്രഡ് ജോസ് സമർപ്പിച്ച ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു. SHAMEER K 43170.00 L2 -10.525

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//