04/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഡിജിറ്റൽ സാക്ഷര രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ സമഗ്ര പുരോഗതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സാക്ഷരതാ പ്രേരക്മാരെ ചുമതലപ്പെടുത്തിയും റിപ്പോര്‍ട്ട് ക്രോഡീകരിച്ച് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് ലഭ്യമാക്കാന്‍ പ്രോജക്ട് അസ്സിസ്റ്റന്‍റ്, ടെക്നിക്കല്‍ അസ്സിസ്റ്റന്‍റ് എന്നിവരെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//