Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമഞ്ചായത്തിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള സബ് സെന്‍ററുകളുടെ ഉദ്ഘാടനം നവംബര്‍ മാസം 3-ാം തീയതി നടത്തുന്നതിന് തീരുമാനിച്ചു. ആയതിനുള്ള ചെലവ് നിയമാനുസൃതം തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//