Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എല്ലാ ആഡിറ്റോറിയങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും നിരോധിത പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കൈവശം വയ്ക്കുന്ന/ വിപണനം നടത്തുന്നുണ്ടോ എന്നത് സംബന്ധിച്ചും കര്‍ശന പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//