Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വര്‍ഡിലും വയോജന ക്ളബുകള്‍ ചേരുന്നതിനും വയോജന ക്ളബുകളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് പഞ്ചായത്ത് കമ്മറ്റിയുടെ പരിഗണനയ്ക്ക് നല്‍കുന്നത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//