23/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്ന ടെക്നിക്കൽ അസിസ്റ്റന്റ്മാരുടെ കരാർ കാലാവധി ദീർഘിപ്പിച്ചു കൊണ്ടുള്ള 03/10/2025 തീയതിയിലെ 2399/2025/LSGD നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ടെക്നിക്കല്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചുവരുന്ന ശ്രീമതി ശരണ്യ ആര്‍ എന്നവരുടെ കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നത് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//