04/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി 2022/2023 ഹെല്‍ത്ത് ഗ്രാന്‍റ് വകയിരുത്തി Grants for Building-less Sub-centres എന്ന സ്കീമില്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ രൂപീകരിച്ച ചുവടെ പറയുന്ന 7 ബഹു വര്‍ഷ പ്രോജക്ടുകള്‍ ഭേദഗതികളോടെ ഡി പി സി സിയുടെ അംഗീകാരം നേടുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു. Project No Project Name Mal 360 സബ് സെന്‍റര്‍ നിര്‍മ്മാണം- ആര്യനാട് മെയിന്‍ സെന്‍റര്‍ 361 ചൂഴ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം 362 കൊക്കോട്ടേല സബ് സെന്‍റര്‍ നിര്‍മ്മാണം 363 കോട്ടയ്ക്കകം ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം 364 മീനാങ്കല്‍ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം 365 പള്ളിവേട്ട ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണം 366 വലിയകലുങ്ക് ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//